കൊട്ടാരക്കര: പൂവറ്റൂർ ദേവിവിലാസം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വേങ്ങശ്ശേരിയിൽ രാജീവ്കുമാർ (52) നിര്യാതനായി. ഭാര്യ: സ്നേഹലത (ചെന്നീർക്കര ഐ.ടി.സി ഗ്രൂപ് ഇൻസ്ട്രക്ടർ). മക്കൾ: ഹൃഷികേശ്, ചന്ദന കാർത്തി. മൃതദേഹം വ്യാഴാഴ്ച രാവിലെ 10ന് സ്കൂൾ അങ്കണത്തിൽ പൊതുദർശനത്തിന് െവക്കും. സംസ്കാരം വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.