പട്ടാമ്പി: കൊണ്ടൂർക്കര പറത്തൊടിയിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ ഐഷ ഉമ്മ (90) നിര്യാതയായി. മക്കൾ: കമ്മു, അബൂബക്കർ. മരുമക്കൾ: ജമീല, ശരീഫ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൊണ്ടൂർക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.