പട്ടാമ്പി: മുളയങ്കാവിൽ താമസിച്ചിരുന്ന കുന്നിരു കാട്ടിൽ (പുത്തൻകുളം) വീരാൻകുട്ടി ഹാജി (72) നിര്യാതനായി. മുളയങ്കാവിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപകനേതാവായിരുന്നു. ഭാര്യ: സുഹറ. മക്കൾ: ശമീറലി, ശഫീഖലി, ശബ്ന.