മുതലമട: പാപ്പാൻചള്ള എസ്.എൻ.ആർ. അബ്ദുറഹ്മാൻ ഹാജി (84) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: ശൈഖ് മുസ്തഫ (ദുബൈ), അബ്ദുന്നാസർ, യാസ്മിൻ, സിറാജുന്നിസ. മരുമക്കൾ: അഷ്റഫ് അലി, അബ്ദുറഹ്മാൻ, ഹമീദ, സലീന. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് ആനമാറി പള്ളി ഖബർസ്ഥാനിൽ.