ചെങ്ങന്നൂർ: ആല ഉമ്മാത്തിൽ കുറ്റിപ്പറമ്പിൽ ജിനു ഭവനത്തിൽ പരേതരായ എബ്രഹാം-മറിയാമ്മ ദമ്പതികളുടെ മകൻ കെ.എ. തോമസ് (റിട്ട. എസ്.ഐ, അനിയൻ -63) നിര്യാതനായി. ഭാര്യ: ആറന്മുള മാലക്കര തൊണ്ടുതറയിൽ കുടുംബാംഗം സൂസമ്മ. മക്കൾ: സുനി, ജിനു, സിനു. മരുമക്കൾ: റോജി കണ്ണാട്ട് (സൗദി), ടിനു വർഗീസ്. സംസ്കാരം പിന്നീട്.