ചെങ്ങന്നൂർ: മുളക്കുഴ പുത്തൻപുരക്കൽ കിഴക്കേതിൽ പി.എം. ശശീന്ദ്രക്കുറുപ്പ് (റിട്ട. പഞ്ചായത്ത് ക്ലർക്ക് -57) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശരത് ശ്യാം, ശ്യാമിനി ശ്യാം. സഞ്ചയനം 24ന് രാവിലെ ഒമ്പതിന്.