ചേര്‍ത്തല: പട്ടണക്കാട് പുതിയേടത്ത് രാമപ്പണിക്കര് (83) നിര്യാതനായി. ഭാര്യ: വിമലാ പണിക്കര്‍. മക്കള്‍: ജയകൃഷ്ണന് (ദുബൈ), വിനോദ് (മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി). മരുമക്കള്‍: സ്മിത നായര്‍ (ദുൈബ), നിഖിത വിനോദ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.