മാരാരിക്കുളം: വടക്ക് പഞ്ചായത്ത് 11ാം വാർഡിൽ കാർത്തികവീട്ടിൽ മോഹനചന്ദ്രക്കുറുപ്പിെൻറ ഭാര്യ ഗിരിജ (55) നിര്യാതയായി. മക്കൾ: ശാരിക, ശാലു. മരുമക്കൾ: സോനു, വിഷ്ണു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.