പന്തളം: പൂഴിക്കാട് തവളംകുളം അങ്കുഷ് ഭവനിൽ എസ്. രാധാകൃഷ്ണൻ (55) നിര്യാതനായി. ഭാര്യ: കുരമ്പാല പുത്തൻകളീക്കൽ കുടുംബാംഗം ബിന്ദു. മകൻ: അങ്കുഷ് (എൻജിനീയറിങ് വിദ്യാർഥി). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.