തൊടുപുഴ: കോലാനി പാറക്കടവ് ചക്കുങ്കല്‍ ശരത്ചന്ദ്രന് (65) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ ചീലക്കാട്ട് പറമ്പില്‍ കുടുംബാംഗം ശോഭന. മക്കള്‍: സി.എസ്. അനൂപ് (പത്രം ഏജൻറ്), സി.എസ്. അരുണ്‍ (ഇന്‍ഫോപാര്‍ക്ക്, കൊച്ചി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ശാന്തിതീരം പൊതുശ്മശാനത്തില്‍.