കോടാലി: മുട്ടത്തുകുളങ്ങര പുത്തരിക്കാടന് വീട്ടില്‍ പരേതനായ രാമകൃഷ്ണെൻറ ഭാര്യ മാധവി (70) നിര്യാതയായി. മക്കള്‍: വിനയന്, സുനിത, രാധ. മരുമക്കള്‍: ഷിനി, ശ്രീധരന്, പരേതനായ ഗിരിജന്‍.