പഴഞ്ഞി: കാട്ടകാമ്പാൽ ചിറക്കൽ കിഴക്കുമുറി താമരശ്ശേരി വീട്ടിൽ ബാലെൻറ മകൻ ഷിബിൽ (28) നിര്യാതനായി. മാതാവ്: പുഷ്പലത.