തൂക്കുപാലം: പട്ടം കോളനിയിലെ ആദ്യകാല തയ്യൽക്കാരൻ പൈലിക്കാനം മുണ്ടയ്ക്കൽ കെ.ആർ. ശ്രീധരൻ (ടെയ്്ലർ കുഞ്ഞേട്ടൻ -97) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: ഷെയിൻ, ഷാജി, ഗോപാലകൃഷ്ണൻ. മരുമക്കൾ: രാജമ്മ, ഷൈല, പുഷ്പ.