തിരൂർക്കാട്: പേരതനായ പെരൂക്കാടൻ മുഹമ്മദിെൻറ (മയമി) മകൾ ഖദീജ (54) യമനിലെ ഹുദൈദയിൽ നിര്യാതയായി. വർഷങ്ങൾക്ക് മുമ്പ് യമനിലേക്ക് വിവാഹം ചെയ്തയച്ചതാണ്. ഭർത്താവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ ആയിശ. മക്കൾ: ഡോ. യാസർ (ചൈന), യസീദ്, യാസീൻ, ഇസ്ഹാർ. സഹോദരങ്ങൾ: കുഞ്ഞാമിന, ഫാത്തിമ, ജമീല, മൈമൂന, മുജീബ് റഹ്മാൻ, ഫസലുറഹ്മാൻ.