പഴയന്നൂർ: വെള്ളാർകുളം കൂട്ടുപുരയിൽ മൂസക്കുട്ടിയുടെ ഭാര്യ ജമീല (60) നിര്യാതയായി. മക്കൾ: നിഷാദ് ഹാരിസ്, ആയിശ, റാബിയ. മരുമക്കൾ: അബ്ദുൽ അസീസ്, മുബീന, റുക്സാന, പരേതനായ ഹസ്സൻ കുട്ടി.