എടക്കര: ചുങ്കത്തറ കൈപ്പിനി പലയക്കോട് തോങ്ങോന് വേലായുധന് (57) നിര്യാതനായി. ഭാര്യ: ഇന്ദിര. മകള്‍: ആതിര. മരുമകന്: ഷിജു. സംസ്കാരം വ്യാഴാഴ്ച മണ്ണാത്തി ക്ഷേത്രം ശ്മശാനത്തില്‍.