ആമ്പല്ലൂർ: മണ്ണംപ്പേട്ട മൂർക്കനാട്ട്കാരൻ ജോൺ (72) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഓമന. മക്കൾ: ജോസ്, ജിയോ, സിയോ. മരുമക്കൾ: ടിന, അനു, ജോൻ.