ചെന്ത്രാപ്പിന്നി: ചാമക്കാല രാജീവ് റോഡിൽ താമസിക്കുന്ന കോവിൽ തെക്കേവളപ്പിൽ ബാലെൻറ മകൻ രാജൻ (42) നിര്യാതനായി. മാതാവ്: പരേതയായ രാധ. ഭാര്യ: രാഗി. മക്കൾ: ദേവികരാജ്, ആദിരാജ്.