പരപ്പനങ്ങാടി: എരഞ്ഞി കാളിയിൽ പരേതനായ അച്യുതെൻറ ഭാര്യ തങ്കമണി (74) നിര്യാതയായി. മക്കൾ: ബൈജു, ബാബുരാജ്, ബീന, ബിജിലി. മരുമക്കൾ: ബിന്ദു, ശ്രുതി (പരപ്പനങ്ങാടി നഗരസഭ മുൻ കൗൺസിലർ), രവീന്ദ്രൻ, രമേശ്.