കുന്നത്തങ്ങാടി: തച്ചംപിള്ളി ചിറ്റൂര്‍ വേലായുധെൻറ ഭാര്യ സരോജിനി (74) നിര്യാതയായി. മക്കൾ: അംബിക, സുരേഷ്, സതീഷ്, സന്തോഷ്. മരുമക്കൾ: ചന്ദ്രൻ, ഗീത, അനിത, സബിത.