തേഞ്ഞിപ്പലം: ചെനയ്ക്കലങ്ങാടി ചേലക്കോട്ട് ജാനകി (86) നിര്യാതയായി. മക്കൾ: വത്സല (അധ്യാപിക, സെൻറ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ, തേഞ്ഞിപ്പലം), രാജി. മരുമകൻ: എ. ദിലീപ് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മങ്ങാട്ടയിൽ വീട്ടുവളപ്പിൽ.