ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം ആലുങ്ങൽ മജീദ് (40) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മശ്ഹൂദ്, ഫിദ ഷെറിൻ.