കാഞ്ഞാണി: വാലിക്കുടത്ത് ജേക്കബിെൻറ മകൻ ഇഗ്നേഷ്യസ് (57) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: അനിത, അനൂപ്. മരുമകൻ: ജോമോൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാഞ്ഞാണി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.