പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ചെരക്കാപറമ്പ് കോലോത്തുചാള മണികണ്ഠൻ (51) നിര്യാതനായി. പിതാവ്: പരേതനായ ചെള്ളി. മാതാവ്: പരേതയായ ചക്കി. ഭാര്യ: കാർത്യായനി. മക്കൾ: ആദർശ്, ആദിത്യ, ആതിര. സഹോദരങ്ങൾ: ചന്ദ്രമതി, രമണി, ബാബുരാജ്, തങ്കമണി.