കൊടുങ്ങല്ലൂർ: അരാകുളം വെസ്റ്റ് കോഡർ ലൈനിൽ കുമ്പളത്ത് പരേതനായ വത്സലെൻറ ഭാര്യ രത്നാവതി (92) നിര്യാതയായി. മക്കൾ: കെ.വി. പ്രകാശൻ (കെ.സി.വി), സുരേഷ്, പ്രസന്ന, ബീന, പരേതനായ സലിം. മരുമക്കൾ: ദേശൻ, മിനി, പരേതരായ രമ, രാധാകൃഷ്ണൻ, സിനി.