ചങ്ങരംകുളം: കോക്കൂർ കിഴക്കുമുറിയിലെ പരേതനായ മാനംകണ്ടത്ത് അഹമ്മദുണ്ണി ഹാജിയുടെ ഭാര്യ പാത്തുമ്മു (85) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, മറിയ കുട്ടി, റുഖിയ, മെഹറുന്നിസ. ഫൗസിയ, മരുമക്കൾ: മുംതാസ്, സക്കീന, സുലൈഖ, കുഞ്ഞിമുഹമ്മദ്.