പരപ്പനങ്ങാടി: അമ്പാടിനഗർ പ്രവാസി റോഡിന് സമീപം കയനാട്ടിൽ കല്യാണി (69) നിര്യാതയായി. ജലസേചനവകുപ്പ് പരപ്പനങ്ങാടി സബ് ഡിവിഷനിലെ ജീവനക്കാരിയായിരുന്നു. ഭർത്താവ്: സുകുമാരൻ (റിട്ട. പോസ്റ്റ്മാൻ പരപ്പനങ്ങാടി). മക്കൾ: ഷിജു (ബഹ്റൈൻ), ഷിനു (ഛത്തിസ്ഗഢ്), ഷീജ (സെയിൽസ് ടാക്സ് ഓഫിസർ, തിരൂരങ്ങാടി), ഷീന. മരുമക്കൾ: നിഷ, ബിൻസി, ഉണ്ണികൃഷ്ണൻ (കെ.എസ്.ഇ.ബി, മണ്ണൂർ), ഹരീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കെട്ടുങ്ങൽ കുറുണംകുഴി ശ്മശാനത്തിൽ.