വള്ളിക്കുന്ന്: നിറംകൈതക്കോട്ട ക്ഷേത്രത്തിന് സമീപം പരേതനായ അമ്മത്തൂർ ബാലകൃഷ്ണപ്പണിക്കരുടെ ഭാര്യ പടിഞ്ഞാറേ മാണിശ്ശേരി നിർമല (71) നിര്യാതയായി. മക്കൾ: ബീന, മനോജ്കുമാർ (എക്സിക്യൂട്ടിവ് ഓഫിസർ, തളി ദേവസ്വം), അഡ്വ. വിനായക് (യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെൻറ് കമ്മിറ്റി മുൻ സെക്രട്ടറി). മരുമക്കൾ: രവീന്ദ്രൻ (എടക്കാട്), സ്മിത (അധ്യാപിക, എ.യു.പി സ്കൂൾ അരൂർ).