വേങ്ങര: വലിയോറ ആയിശാബാദ് മൂഴിക്കൽ കുഞ്ഞഹമ്മദ് ഹാജി (80) നിര്യാതനായി: ഭാര്യ: ആയിശക്കുട്ടി: മക്കൾ: അബ്ദുറഹ്മാൻ, സൈനബ, സക്കീന, അസൈൻ, ഹുസൈൻ, സലീം, സലീന. മരുമക്കൾ: നഫീസു, സൈതു അച്ചനമ്പലം, മുഹ്യിദ്ദീൻ വി.കെ. പടി, ഫൗസിയ, സമീറ, ഖമറുന്നിസ.