കോതമംഗലം: കീരംപാറ പുന്നേക്കാട് പുത്തയത്ത് പി.എം. ബേബി (71) നിര്യാതനായി. ഭാര്യ: റാക്കാട് എളംബ്ലാശ്ശേരിത്തോട്ടത്തിൽ ചിന്നമ്മ. മക്കൾ: ബേസിൽ ബേബി (കീരംപാറ പഞ്ചായത്ത് അംഗം), ഹന്ന (ഡെൻറ് കെയർ, മൂവാറ്റുപുഴ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചെങ്കര മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.