പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് കരുനെച്ചിക്കുന്നിൽ പരേതനായ പൈങ്ങളൻ കുട്ടെൻറ ഭാര്യ തങ്കമണി (52) നിര്യാതയായി. മക്കൾ: ബിജുമോൻ, സുബിനമോൾ. മരുമകൾ: അബിഷിത.