നെല്ലാട്: വീട്ടൂർ തുണ്ടിത്തറ ഭദ്രെൻറ ഭാര്യ ചന്ദ്രിക (62) നിര്യാതയായി. മക്കൾ: മഹേഷ്, മനോജ്, റോയി (ബംഗളൂരു). മരുമക്കൾ: ബിനി, ശ്രീദേവി, സരിത.