കൂട്ടിലങ്ങാടി: കൊഴിഞ്ഞിൽ പരേതനായ ഊളങ്ങാടൻ ആലിയുടെ മകൻ ജഹ്ഫറലി (ബാപ്പുട്ടി -48) നിര്യാതനായി. ഭാര്യ: നസീമ (പനങ്ങാങ്ങര). മാതാവ്: ഹലീമ. മക്കൾ: ഫർനാസ്, ഫൈജാസ്. സഹോദരങ്ങൾ: മോയിൻകുട്ടി, സൈഫുന്നിസ, സൗബാനത്ത്, മാസിത്ത, ജലീദ.