മലപ്പുറം: കേരള ഗ്രാമീൺ ബാങ്കിൽനിന്ന് വിരമിച്ച കുന്നുമ്മൽ റിങ് റോഡിലെ നിർമൽ ഭവനിൽ പുളത്തൊടി സോമനാഥെൻറ ഭാര്യ ടി.എസ്. വസന്തകുമാരി (67) നിര്യാതയായി. മകൻ: വൈശാഖ് സോമനാഥ് (സംഗീതജ്ഞൻ). സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ചെറാട്ടുകുഴി തറവാട് ശ്മശാനത്തിൽ.