മൂവാറ്റുപുഴ: മുടവൂർ പുതിയ മഠത്തിൽ പരേതനായ വർക്കിയുടെ ഭാര്യ സാറാമ്മ (100) നിര്യാതയായി. മക്കൾ: ഏലിയാസ്, മത്തായി. മരുമക്കൾ: മറിയക്കുട്ടി, സാറാക്കുട്ടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുടവൂർ സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.