മുഹമ്മദ്
പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഈസ്റ്റ് മഹല്ലിൽ ചപ്പങ്ങൻ സി.പി. മുഹമ്മദ് (82) നിര്യാതനായി. ഭാര്യമാർ: പരേതയായ ആമിന (എടപ്പറ്റ), നബീസ. മക്കൾ: അബ്ദുന്നാസർ, സി.പി. കുഞ്ഞാണി (ട്രഷറർ, പാണ്ടിക്കാട് മണ്ഡലം കോൺഗ്രസ്), സി.പി. ജമാൽ (പാണ്ടിക്കാട് വി.ടി.എസ് ഗ്രൂപ് മാനേജിങ് പാർട്ണർ), അബ്ദുൽ ജലീൽ, മുനീർ, മൈമൂന, റജീന, അബീറ, റമീസ.