പെരുമ്പാവൂർ: വായ്ക്കര അമ്പാട്ട് വീട്ടിൽ എ.പി. ഇട്ടീരകുഞ്ഞ് (62) നിര്യാതനായി. ഭാര്യ: വേങ്ങൂർ പാലക്കാപ്പിള്ളിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: ജെയ്നി, ജെയ്മി (സ്റ്റാഫ് നഴ്സ്, എം.ഒ.എസ്.സി, കോലഞ്ചേരി). മരുമക്കൾ: സിജു, ഡയസ് (നിപ്പൺ ടൊയോട്ട, മൂവാറ്റുപുഴ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നെല്ലിമോളം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.