അങ്കമാലി: മൂഞ്ഞേലി വീട്ടിൽ പരേതനായ സുധാകരെൻറ ഭാര്യ ഉഷ (എൽ.ഐ.സി ഏജൻറ് -72) നിര്യാതയായി. മക്കൾ: നിഷാന്ത് (ബിസിനസ്), സൗമ്യ (യു.എസ്), അനു. മരുമക്കൾ: രേഷ്മ, ജയറാം (കാനഡ), ജിനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ആലുവ പുളിഞ്ചോട് അമ്പാട്ടുകാവ് ശ്മശാനത്തിൽ.