ആലങ്ങാട്: മാളികംപീടിക ചേർത്തനാട് കള്ളിക്കാട്ടുപറമ്പ് വീട്ടിൽ പരേതനായ കോരുണ്ണിയുടെ ഭാര്യ നളിനി (78) നിര്യാതയായി. മക്കൾ: രവി, നിർമല, വിശ്വംഭരൻ. മരുമക്കൾ: സുമ, രമേശൻ, ഷീജ.