മാന്നാർ: ബുധനൂർ എണ്ണയ്ക്കാട് വെട്ടിത്തറ (മുട്ടറ്റിൻകര പുത്തൻപുരയിൽ) വീട്ടിൽ ലോപ്പസ് എബ്രഹാം (60) നിര്യാതനായി. പത്തനംതിട്ട റാന്നി ചേത്തയ്ക്കൽ വെട്ടിത്തറ കുടുംബാംഗമാണ്. ഭാര്യ: അന്നമ്മ. മക്കൾ: ബിബി ലോപ്പസ്, പരേതയായ ബിനി മറിയം ലോപ്പസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പാണ്ടനാട് തെക്ക് ഡബ്ല്യു.എം.ഇ സഭാ സെമിത്തേരിയിൽ.