നടുവണ്ണൂർ: മന്ദങ്കാവ് നെല്ലി പുനത്തിൽ കെ.സി. ആണ്ടി (65) നിര്യാതനായി. ഭാര്യ: കമല. മക്കൾ: അഖിലേഷ്, അഭിലാഷ്. മരുമകൾ: ദീപ (കാവുംവട്ടം). സഹോദരങ്ങൾ: കുഞ്ഞിമാണിക്യം (വെള്ളിയൂർ), കല്യാണി (കോട്ടൂർ), ജാനു (മന്ദങ്കാവ്), രാജു (കൂരാച്ചുണ്ട്), പരേതനായ കുഞ്ഞിക്കണാരൻ, മാധ