മാന്നാർ: ചെന്നിത്തല പുതിയോട്ടിൽ പുത്തൻവീട്ടിൽ എം. ജോർജ് (79) നിര്യാതനായി. ഭാര്യ: കാട്ടൂർ തെക്കേതിൽ കുടുംബാംഗം കുഞ്ഞിന്നാമ്മ. മക്കൾ: ബിനി (ചെെന്നെ), ബിന്ദു, ബിജി. മരുമക്കൾ: ബിജു ജോസഫ് (ചെെന്നെ), ബിജു, സൗമ്യ (ദുബൈ). സംസ്കാരം വ്യാഴാഴ്ച 10.30ന് ചെന്നിത്തല ഇരമത്തൂർ ഐ.പി.സി സെമിത്തേരിയിൽ.