കിണാശ്ശേരി: പരേതനായ ബീരാൻ കുഞ്ഞിയുടെ മകളും കെ.വി. അഹമ്മദ് കോയയുടെ ഭാര്യയുമായ നബീസ (61) തോട്ടുമ്മാരം നടുവിലക്കണ്ടി പറമ്പ് വസതിയിൽ നിര്യാതയായി. മാതാവ്: ആയിശ. മക്കൾ: മുഹമ്മദ് ഹനീഫ, നസീമ, നിസാനിയ, സൽമത്ത്. മരുമക്കൾ: അക്ബർ (കിണാശ്ശേരി), അറഫാത്ത് (ഇടിയങ്ങര), ഫസൽ (അരക്കിണർ), ഫസ്മിത (കിണാശ്ശേരി നോർത്ത്). സഹോദരങ്ങൾ: ബഷീർ, അസീസ്, മുസ്തഫ, ഹസൻ, ആലിക്കോയ, മുഹമ്മദ്, സൈനുദ്ദീൻ, സിദ്ദീഖ്, ജമീല.