കുറ്റ്യാടി: ചെറിയകുമ്പളം തറക്കണ്ടി ബാബു (52) നിര്യാതനായി. നേവിയിൽനിന്ന് വിരമിച്ച് വടകരയിൽ സ്വകാര്യ ബിസിനസ് സ്ഥാപനം നടത്തിവരുകയായിരുന്നു. ഭാര്യ: സജിത (വടകര). മക്കൾ: സാഹിൽ ബാബു (വി.കെ.സി. ബംഗളൂരു), സഞ്ജന ബാബു (മടപ്പള്ളി കോളജ് വിദ്യാർഥി). സഹോദരങ്ങൾ: ശങ്കരൻ, നാണു, സുരേഷ്, രാജു (മലേഷ്യ), ദേവി (വേളം), ശാന്ത (മൊകേരി), ശോഭ (മൊകേരി), വത്സല (നിട്ടൂ