വടകര: മുട്ടുങ്ങലിലെ പരേതനായ കെ.ടി അബ്ദുല്ല ഹാജിയുടെ ഭാര്യ പൊതുകണ്ടി മറിയോമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഹുസൈൻ, ഇസ്മായിൽ (ദുബൈ), നഫീസ, ഫാത്തിമ, സുഹ്റ, സുബൈദ, പരേതരായ അബ്ദുൽ അസീസ്, അബൂബക്കർ. മരുമക്കൾ: എ.വി. അബ്ദുറഹിമാൻ മുസ്ലിയാർ (സമസ്ത മുശാവറ കേന്ദ്ര കമ്മിറ്റിയംഗം), അബ്ദുൽ അസീസ്, അഷ്റഫ് (ദുബൈ), ഷാഹിന, റഹീന, സുവൈബ, പരേതനായ ഉമ്മർകുട്ടി ഹാജി.