മാന്നാർ: കടപ്ര നിരണം പെല്ലത്ത് വീട്ടിൽ രാധാകൃഷ്ണൻ (50) നിര്യാതനായി. ഭാര്യ: നിരണം തെക്കുംഭാഗം ദേവികാ ഭവനം കുടുംബാംഗം സേതു. മകൻ: സൂരജ് കൃഷ്ണൻ. സഞ്ചയനം 25ന് രാവിലെ ഒമ്പതിന്.