കോഴിക്കോട്: പരേതനായ കെ.പി. തോമസിെൻറ ഭാര്യ അന്നമ്മ തോമസ് (93) കക്കോയെിലെ മകെൻറ വീട്ടിൽ നിര്യാതയായി. മക്കൾ: ഹ്യൂബർട്ട് ആൻറണി, സിസിൽ ആൻറണി, സിസിലി ജോയ്സ്, മ്യൂറി മിൽഡ്രഡ്, ബെല്ല ഫിലോമിന, സെലിൻ ജൂലിയറ്റ്, ജോയ് തോമസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ