പുൽപള്ളി: പാടിച്ചിറ സേവ്യംകൊല്ലി വെളിയപ്പള്ളിയിൽ റോസ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഉലഹന്നാൻ. മക്കൾ: വർഗീസ്, ജോസ്, ചിന്നമ്മ, അബ്രഹാം, റോസ, ആൻറണി, ബ്രിജീത്ത, മേരി. മരുമക്കൾ േത്രസ്യാമ്മ, േഗ്രസി, സഖായി, മേരി, അബ്രഹാം, തങ്കമ്മ, പൗലോസ്, ജോർജ്.