ചേർത്തല: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ലക്ഷ്മിപറമ്പിൽ ജനാർദനൻ (76) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: സഞ്ജയൻ, അമ്പിളി. മരുമക്കൾ: ആശ, സുനിൽ.