മാനന്തവാടി: കോട്ടക്കുന്ന് പുത്തൻതറ ജോർജ് ഗോൺസാൽവസ് (82) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ഡെൽന, ഷൈനി, ഷിനോജ്, ജെനീഷ് (സിറ്റികേബിൾ, മാനന്തവാടി). മരുമക്കൾ: റെന്നി ഫെർണാണ്ടസ്, ഫെലിക്സ് പുളിക്കൽ, നിൻസി, സോണി.